കൊച്ചി - മുസിരിസ് ബിനാലെ 2025 - 26 ന്റെ ഭാഗമായി, കേരള സംസ്ഥാന ആർക്കൈവ്സ് വകുപ്പ് ജനുവരി 30 മുതൽ ഫെബ്രുവരി 5 വരെ വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രദർശനം, സാംസ്കാരിക പരിപാടികൾ, സെമിനാർ, ക്യൂറേറ്റോറിയൽ നടത്തം എന്നിവ സംഘടിപ്പിക്കും.   |   അന്താരാഷ്ട്ര ആർക്കൈവ്സ് ദിനാഘോഷം - 2025 ജൂൺ 5 വ്യാഴം - തിരുവനന്തപുരം   |   അപൂർവ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണം പദ്ധതിയിലേക്കുള്ള പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന ആർക്കൈവ്സ് വകുപ്പ് വാക്ക്-ഇൻ ഇൻ്റർവ്യൂ നടത്തുന്നു.   |   • കേരള സംസ്ഥാന ആർക്കൈവ്സ് വകുപ്പിലെ രേഖകൾ ആക്സസ് ചെയ്യുന്നതിനുള്ള പുതുക്കിയ ഫീസ് വിശദാംശങ്ങൾ (01-04-2025 മുതൽ പ്രാബല്യത്തിൽ)